Obituary News ആറ്റത്ര ആളൂര്‍ കിഴക്കൂട്ട് ജോണി ഭാര്യ സിസിലി (95) നിര്യാതയായി July 29, 2026 57 FacebookXPinterestWhatsApp ആറ്റത്ര ആളൂര്‍ കിഴക്കൂട്ട് ജോണി ഭാര്യ സിസിലി (95) നിര്യാതയായി.സംസ്ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്് 3ന് ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവാലയ സെമിത്തേരിയില്‍. ഗ്രെയ്സി, സിസ്റ്റര്‍ ലീന, സ്റ്റീഫന്‍, ജോസി എന്നിവര്‍ മക്കളാണ്. ADVERTISEMENT