എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ ഈശോയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു

പുനര്‍ നിര്‍മ്മാണം നടക്കുന്ന എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ ഈശോയുടെ തിരുഹൃദയ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പും ഭാരത കത്തോലിക്ക ബിഷപ് കൗണ്‍സില്‍ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു.

ADVERTISEMENT