എരുമപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന സ്‌കൂള്‍ വികസന മുന്നണി വിജയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിഷാദിന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് പരാജയപ്പെടുത്തിയത്.പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ്, ,വൈസ് പ്രസിഡന്റ് പി.ബി ബിബിന്‍,എം.പി.ടി.എ പ്രസിഡന്റ് ഗിരിജ ശിവരാമന്‍,വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു.തുടര്‍ച്ചയായി രണ്ടാം തവണയാണ് എല്‍.ഡി.എഫ് പാനല്‍ തിരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നത്.
Home Bureaus Erumapetty എരുമപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പ്; സ്‌കൂള്‍ വികസന മുന്നണി വിജയിച്ചു