എരുമപ്പെട്ടിയിലെ പ്രമുഖ വ്യാപാരസ്ഥാപനമായ സവേര ഹോട്ടലില്‍ ഉടമ പീതാംബരന്റെ നിര്യാണത്തില്‍ എരുമപ്പെട്ടി പൗരാവലി അനുശോചിച്ചു. എരുമപ്പെട്ടി സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ യോഗത്തിന് ചെയര്‍മാന്‍ കെ.എം.അഷറഫ് അധ്യക്ഷനായി. വൈസ് ചെയര്‍മാനും എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസിഡന്റുമായ റഷീദ് എരുമപ്പെട്ടി ആമുഖം അവതരിപ്പിച്ചു. കണ്‍വീനര്‍ എം.എ.ഉസ്മാന്‍ സ്വാഗതം പറഞ്ഞു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, മെമ്പര്‍മാരായ രാജി സോമന്‍, എന്‍.കെ.ബീര്‍,കെ.ഗോവിന്ദന്‍കുട്ടി, ഷാജി വര്‍ഗീസ്,വി.വി.വിവേഗ്,എ. എസ്.ചന്ദ്രന്‍,മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.വി.ബാബു,സി.പി.എം ഏരിയ കമ്മറ്റിയംഗം എം.എസ്.സിദ്ധന്‍,കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം.സി.ഐജു,ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.ചന്ദ്രന്‍, എന്‍.സി.പി ജില്ലാ സെക്രട്ടറി ടി.ജി.സുന്ദര്‍ലാല്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.ആര്‍. രാധിക,എസ്.ബസന്ദ്‌ലാല്‍,ഡോ.വി.സി.ബിനോജ്മാസ്റ്റര്‍, മേജര്‍ കെ.പി.ജോസഫ്,പി.എസ്. പ്രസാദ്,കെ.സി.ഡേവിസ്,സുഭാഷ് മങ്ങാട്, ഉമ്മര്‍ കടങ്ങോട്,എം.കെ.രഘു, പി.സി.അബാല്‍മണി, പി.ടി.ജോസഫ്, എ.കെ.ജയന്‍,പി.ടി.ദേവസി തുടങ്ങിയവര്‍ സംസാരിച്ചു.കുഞ്ഞുമോന്‍ കരിയന്നൂര്‍ നന്ദി പറഞ്ഞു.
Home Bureaus Erumapetty എരുമപ്പെട്ടി സവേര ഹോട്ടലില്‍ ഉടമ പീതാംബരന്റെ നിര്യാണത്തില്‍ എരുമപ്പെട്ടി പൗരാവലി അനുശോചിച്ചു



