‘കൃഷി ചെയ്യുമ്പോള്‍ ആദ്യം മണ്ണിനെ അറിയണം’ എന്ന സന്ദേശം നല്‍കി ക്യാമ്പയിന്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണവും, മണ്ണ് സാമ്പിള്‍ ശേഖരണവും നടത്തി. എന്‍ എസ് എം സെക്രട്ടറി സായുജ് പി. എസ്, മന്യ. കെ എം. പ്രോഗ്രാം ഓഫീസര്‍ ഡോ. സന്ധ്യ എസ്. നായര്‍, ഡോ.അനൂപ് കെ. എം, പാടശേഖര സമിതി സെക്രട്ടറി വിനയ ചന്ദ്രന്‍, അമുല്‍ രാജ്, ബിന്ദു, വര്‍ണ എന്നിവര്‍ നേതൃത്വം നല്‍കി.