എയ്യാൽ ചിറ്റിലാംങ്ങാട് വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി ടീച്ചർ നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (17.05.2025) ഉച്ചക്ക് 3 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. ശ്രീജ, ശ്രീജിത്ത് എന്നിവർ മക്കളാണ്.
Home Obituary News എയ്യാൽ ചിറ്റിലാംങ്ങാട് വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി ടീച്ചർ (87) നിര്യാതയായി