കുന്നംകുളം ആർത്താറ്റ് പനയ്ക്കൽ പരേതനായ ജോർജ്ജിൻ്റെ മകൻ ജോബി ജോർജ് (85) നിര്യാതനായി

കുന്നംകുളം ആർത്താറ്റ് പനയ്ക്കൽ പരേതനായ ജോർജ്ജിൻ്റെ മകൻ ജോബി ജോർജ് നിര്യാതനായി. 85 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (17.05.2025) വൈകിട്ട് നാലിന് ആർത്താറ്റ് സെൻമേരിസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. നിസ, നിത എന്നിവർ മക്കളാണ്. കുന്നംകുളം ഭാവന തിയേറ്റർ പാർട്ണറും, പനക്കൽ ഫാർമസി ഉടമയുമായ ജോബി ജോർജ് കുന്നംകുളം ലയൺസ് ക്ലബ് പ്രസിഡൻറ്, വ്യാപാര വ്യവസായ സമിതി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT