26.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News എയ്യാൽ ചിറ്റിലാംങ്ങാട് വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി ടീച്ചർ (87) നിര്യാതയായി

എയ്യാൽ ചിറ്റിലാംങ്ങാട് വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി ടീച്ചർ (87) നിര്യാതയായി

എയ്യാൽ ചിറ്റിലാംങ്ങാട് വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി ടീച്ചർ നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്കാരം ഇന്ന്  (17.05.2025) ഉച്ചക്ക് 3 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. ശ്രീജ, ശ്രീജിത്ത് എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!