ഡി വൈ എഫ് ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘വല്ലം’ സ്ഥാപിച്ചു

ചിറക്കല്‍ നേര്‍ച്ചയോടനുബന്ധിച്ച് ഡി വൈ എഫ് ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സെന്ററിലെ വിവിധയിടങ്ങളില്‍ ‘വല്ലം’ സ്ഥാപിച്ചു. ഡി വൈ എഫ് ഐ മുന്‍ പഞ്ചായത്ത് സെക്രട്ടറിയും ചിറക്കല്‍ വാര്‍ഡ് മെമ്പറുമായ സ. സന്തോഷ് കൊളത്തേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖല ട്രഷറര്‍ അനുമോന്‍ സി തമ്പി, മേഖല കമ്മറ്റിയംഗങ്ങളായ അഭിരാജ് കെ എ, സുകേഷ്, സിജോ പി ജെ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT