കുടുംബ സംഗമം സംഘടിപ്പിച്ചു

മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിന്റെ ന്റെ ഭാഗമായി വടക്കേ പുന്നയൂര്‍ പിലാക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. നാടിന്റെ ഐക്യവും കെട്ടുറപ്പും നിലനിറുത്താനും രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിയുടെ വിപത്തില്‍ നിന്നും മഹല്ലിന്റെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് സംഗമം സംഘടിപ്പിച്ചത്. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് എ. പി അബൂബക്കര്‍ സാഹിബ് അധ്യക്ഷത വഹിച്ച പരിപാടി മഹല്ല് ഖത്വീബ് ശിഹാബുദ്ധീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT