സി.പി.എം ഗുരുവായൂര്‍ പാലുവായ് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാസില്‍ രക്തസാക്ഷി അനുസ്മരണം നടത്തി. പഞ്ചാരമുക്ക് സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനം എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് എം.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം കെ.എസ്.ബിജു അധ്യക്ഷത വഹിച്ചു.



