ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി

ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പെരുന്നാളിന് കൊടിയേറി. വികാരി ഫാ.പുലിക്കോട്ടില്‍ പത്രോസ് കത്തനാര്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. ഡിസംബര്‍ 25,26 തിയ്യതികളിലാണ് ഇടവകയുടെ പെരുന്നാളാഘോഷം.

ADVERTISEMENT