വാക ചെട്ടിയേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷം നടന്നു

വാക ചെട്ടിയേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷം നടന്നു. ഫെബ്രുവരി 15 മുതല്‍ ആരംഭിച്ച ആഘോഷ ചടങ്ങുകള്‍ ശനിയാഴ്ച്ച ഉത്സവത്തോടെ സമാപിച്ചു. ഉത്സവദിനങ്ങളില്‍ രാവിലെ നട തുറക്കലിന് ശേഷം നടന്ന വിശേഷാല്‍ പൂജകള്‍ക്ക്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി പുത്തന്‍ മഠം നാരായണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ADVERTISEMENT