32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery മറ്റം കണ്ടിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു

മറ്റം കണ്ടിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു

27

മറ്റം കണ്ടിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു. വ്യാഴം, വെള്ളി ശനി ഞായര്‍ ദിവസങ്ങളിലായാണ് ഉത്സവാഘോഷം നടന്നത്. പ്രധാന ഉത്സവദിനമായ ശനിയാഴ്ച്ച രാവിലെ നടതുറക്കലിന് ശേഷം ഗണപതി ഹവനം, തൈലാഭിഷേകം, വാകച്ചാര്‍ത്ത്, അഭിഷേകം മലര്‍ നിവേദ്യം’ ഉഷപൂജ, ഉച്ച പൂജയ്ക്ക് ബ്രഹ്‌മകലശാഭിഷേകം എന്നിവ നടന്നു.

ADVERTISEMENT
error: Content is protected !!