24 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകയില്‍ ശതാബ്ദി തിരുനാള്‍ ആഘോഷത്തിന് തുടക്കം

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകയില്‍ ശതാബ്ദി തിരുനാള്‍ ആഘോഷത്തിന് തുടക്കം

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകയില്‍ ശതാബ്ദി തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. 1924-ല്‍ സ്ഥാപിതമായ ദേവാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ സമാപനവും, നവീകരിച്ച മുഖമണ്ഡപത്തിന്റെ ആശീര്‍വ്വാദവും വ്യാഴാഴ്ച്ച നടക്കും. ബുധനാഴ്ച്ച രാവിലെ 6.30 ന് നടന്ന നവനാള്‍ ദിവ്യബലിയ്ക്ക് അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസ് വല്ലൂരാന്‍ കാര്‍മ്മികനായി. തിരുനാളാഘോഷത്തിന്റെ ഭാഗമായി രൂപങ്ങള്‍ എഴുന്നെള്ളിച്ചു. തിരുന്നാള്‍ ദിവസമായ വ്യാഴാഴ്ച്ച രാവിലെ 10 ന് നടക്കുന്ന ജുബിലി ദിവ്യബലിയ്ക്ക് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ADVERTISEMENT
error: Content is protected !!