28.8 C
Kunnamkulam
Wednesday, September 23, 2026
Home CCTV Desk സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം

സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം

196

പുറ്റേക്കര സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ്  സ്‌കൂള്‍ ഗ്രൗണ്ടില്‍ ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പുകള്‍  കനത്ത വെയിലില്‍ കത്തിപ്പിടിച്ചു. ഉച്ചയ്ക്ക് 12.15 ലോടെയാണ് സംഭവം. പരിസരത്ത് വലിയതോതില്‍ കറുത്ത പുകയുയര്‍ന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.

ADVERTISEMENT
error: Content is protected !!