ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി കെ.ജെ ആഷ്ലിന്‍. പ്രവര്‍ത്തി പരിചയമേളയില്‍ മെറ്റല്‍ എന്‍ഗ്രേവിങ്ങിലാണ് ആഷ്‌ലിന്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയത്. അധ്യാപകരായ കുന്നംകുളം കുത്തൂര്‍ ജക്സണ്‍ -ഷെമി ദമ്പതികളുടെ മകളാണ് ആഷ്ലിന്‍
ADVERTISEMENT