26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Kechery കിഴക്കാളൂര്‍ ഇടവക ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

കിഴക്കാളൂര്‍ ഇടവക ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

കിഴക്കാളൂര്‍ ഇടവക ദേവാലയത്തില്‍ ഇടവക മധ്യസ്ഥ മറിയം ത്രേസ്യയുടെ ഊട്ടുതിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ ജാക്‌സണ്‍ ചാലക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. ഈ വര്‍ഷത്തെ വിശ്വാസ പരിശീലനം പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ജൂണ്‍ 8 ന് മറിയം ത്രേസ്യയുടെയും തിരുഹൃദയത്തിന്റെയും അന്തോണീസിന്റെയും സംയുക്ത തിരുന്നാള്‍ 9.30 ന് ആഘോഷമായ കുര്‍ബ്ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വെഞ്ചിരിപ്പ്, ഊട്ടു നേര്‍ച്ച ,പാര്‍സല്‍ വിതരണം എന്നിവ ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!