സെന്റ് മേരീസ് കുരിശ് പള്ളിയില്‍ ശൂനോയോ പെരുന്നാളിനു കൊടിയേറി

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെ നെപ്പന്‍സ് റോഡിലുള്ള സെന്റ് മേരീസ് കുരിശ് പള്ളിയില്‍ ശൂനോയോ പെരുന്നാളിനു കൊടിയേറി. വികാരി ഫാ ജോസഫ് ജോസ് കൊടിയേറ്റം നിര്‍വഹിച്ചു. ആഗസ്റ്റ് 14, 15 തീയ്യതികളിലാണ് പെരുന്നാള്‍ ആചരിക്കുന്നത്. 14-ാം തീയ്യതി വ്യാഴാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാ നമസ്‌കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച, 15-ാം തീയ്യതി രാവിലെ 6:15 ന് പ്രഭാത നമസ്‌കാരം ഏഴിന് വി. കുര്‍ബാന, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

 

ADVERTISEMENT