കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

എരുമപ്പെട്ടി പെട്രോള്‍ പമ്പിന് സമീപം കാറും പിക്കപ്പ് വാനും
കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത് കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്കും പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ നാലു പേരെയും അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT