26.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Perumpilavu സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു

56

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. എടപ്പാള്‍ ശുകപുരം കാലടിതറ വീട്ടില്‍ അശ്വതി, ആദിത്യന്‍ , കൊരട്ടിക്കര രാമനിലയത്തില്‍ രാമന്‍കുട്ടി, സുധവാര്യര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അശ്വതിയുടെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കര മുഹിയുദ്ദീന്‍ മസ്ജിദിന്
മുന്‍പില്‍ ഞായറാഴ്ച രാത്രി 6 .30ന് ആണ് അപകടം നടന്നത്.

ADVERTISEMENT
error: Content is protected !!