33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

418

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വന്നേരി ചെരപ്പറമ്പില്‍ സുബൈറിന്റെയും ജസീനയുടെയും മകള്‍ റെന യാസ്മിന്‍ (14) ആണ് മരിച്ചത്. വന്നേരി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പൊലിസ് നടപടികള്‍ക്കു ശേഷം കബറടക്കം നടത്തി.

 

ADVERTISEMENT
error: Content is protected !!