26.4 C
Kunnamkulam
Friday, September 11, 2026
Home Ariyippukal സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

90

കുന്നംകുളം സെന്റ് ലാസറസ് പഴയ പള്ളി, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പൂങ്കുന്നം ഫാത്തിമ ഐ കെയര്‍ ആശുപത്രിയുടെ സഹകരണത്തോടെ നവംബര്‍ 10 ഞായറാഴ്ച 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പള്ളിയങ്കണത്തിലാണ് ക്യാമ്പ് നടക്കുക

ADVERTISEMENT
error: Content is protected !!