കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍ അടുക്കളത്തോട്ടം പച്ചക്കറിയ്ക്കും, മാര്‍ക്കറ്റ് ഗാര്‍ഡന്‍ പച്ചക്കറി നടത്തുന്നതിനും ആവശ്യമായ പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ആരംഭിച്ചു. പച്ചമുളക്, വെണ്ട, പയര്‍, വഴുതന, തക്കാളി എന്നിവയുടെ ഹൈബ്രിഡ് തൈകളണ് വിതരണം ചെയ്യുന്നത്.