അമല മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ കുന്നംകുളം ആര്‍ത്താറ്റ് ആരംഭിച്ച ഗ്യാസ്‌ട്രോ കാര്‍ഡിയോ സൂപ്പര്‍ സ്‌പെഷാലിറ്റി ക്ലിനികിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ ഒരു മണി വരെയാണ് ക്യാമ്പ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധനക്ക് അവസരം. 45 വയസ്സിനുള്ള മുകളിലുള്ളവര്‍ക്കാണ് ക്യാമ്പില്‍ പരിശോധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 88 48 173 096 എന്ന നമ്പറില്‍ ബന്ധെപ്പടാവുന്നതാണ്.
ADVERTISEMENT