കാണിപ്പയൂര്‍ പയ്യൂര്‍ വീട്ടില്‍ ഗംഗാധരന്‍ നിര്യാതനായി

കാണിപ്പയൂര്‍ ഗാന്ധിജി നഗര്‍ പയ്യൂര്‍ വീട്ടില്‍ ഗംഗാധരന്‍ നിര്യതനായി. 75 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. തങ്കമണി ഭാര്യയും ലത, വിഷ്ണു, ദിലീപ്, മുകേഷ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT