BureausKunnamkulam മഴയിലും കാറ്റിലും മരം വീണ് വീട് തകര്‍ന്നു May 26, 2025 150 FacebookXPinterestWhatsApp ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകര്‍ന്നു. ആനായ്ക്കല്‍ സ്വദേശി മേല്‍വീട്ടില്‍ രാജീവിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ബിനീഷ് സ്ഥലം സന്ദര്‍ശിച്ചു. ADVERTISEMENT