25.3 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ചാലിശ്ശേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജിസിസി ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചാലിശ്ശേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജിസിസി ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

24

ചാലിശ്ശേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജിസിസി ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ജിസിസി അംഗങ്ങളോടൊപ്പം ഫുട്‌ബോള്‍, വോളിബോള്‍ അക്കാദമിയിലെ കുട്ടികളും പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ എ ഐ എഫ് എഫ് ഡി ലൈസന്‍സ് നേടിയ ആശിലിനെ ആദരിച്ചു. ജിസിസി പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത്, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറര്‍ ഇഖ്ബാല്‍, മുതിര്‍ന്ന അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!