23.9 C
Kunnamkulam
Sunday, August 9, 2026
Home Obituary News കല്ലുപുറം ചെറുവത്തൂര്‍ ജോര്‍ജ് നിര്യാതനായി

കല്ലുപുറം ചെറുവത്തൂര്‍ ജോര്‍ജ് നിര്യാതനായി

93

കല്ലുപുറം സെന്ററില്‍ പഴഞ്ഞി റോഡില്‍ താമസിക്കുന്ന ചാലിശേരി സ്വദേശി ചെറുവത്തൂര്‍ ജോര്‍ജ് നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്‌ക്കാരം ഉച്ചതിരിഞ്ഞ് നാലിന് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. ലൂസി ഭാര്യയും ആഷിഖ് , ആശ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!