കുന്നംകുളം ചൊവ്വന്നൂര്‍ സേതു നഗറില്‍ താമസിക്കുന്ന പരേതനായ തെക്കേക്കര ഉക്രു മകന് ഗീവര്‍ നിര്യാതനായി. 70 വയസ്സായിരുന്നു. മാറഞ്ചേരി ഗവ.ഹയര്‍സെക്കന്റ്റി സ്കൂള്‍ റിട്ട. അധ്യാപകനാണ് പരേതന്. സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. മിനി ഭാര്യയും, വിന്നി ഗീവര്‍ മകനുമാണ്.



