എന്‍ എസ് എസ്. കുന്നംകുളം കരയോഗം ഭരണ സമിതി അംഗം ചിറളയം കൂളിയാട്ട് ഗിരിജന്‍ പണിക്കര്‍ (78) നിര്യാതനായി.

എന്‍ എസ് എസ്. കുന്നംകുളം കരയോഗം ഭരണ സമിതി അംഗം ചിറളയം കൂളിയാട്ട് ഗിരിജന്‍ പണിക്കര്‍ നിര്യാതനായി. . ലീലയാണ് ഭാര്യ. ലജേഷ് കുമാര്‍, ഉമേഷ് കുമാര്‍, മഹേഷ്‌കുമാര്‍ എന്നിവര്‍ മക്കളാണ്..സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞു 3 മണിക്ക് ചെറുതിരുത്തി ശാന്തി തീരത്ത് നടക്കും.

ADVERTISEMENT