30.9 C
Kunnamkulam
Friday, September 18, 2026
Home Uncategorized എല്ലാ റെക്കോർഡുകളും മറികടന്ന് റോക്കറ്റ് കുതിപ്പ്; 70,000 ത്തിലേക്ക് അടുത്ത് സ്വർണവില

എല്ലാ റെക്കോർഡുകളും മറികടന്ന് റോക്കറ്റ് കുതിപ്പ്; 70,000 ത്തിലേക്ക് അടുത്ത് സ്വർണവില

79

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1,480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം.

ADVERTISEMENT
error: Content is protected !!