കേച്ചേരിയിലെ ജ്വല്ലറി സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെത്തിയ ഏട്ടു പവന് കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. തമിഴ്നാട് ഡിണ്ടിഗല്‍ പച്ചമലയന് കോട്ടൈ, ഗാന്ധിനഗറില്‍ സനഫുള്ള (45)യാണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 11 നാണ് കേച്ചേരി വടക്കാഞ്ചേരി റോഡിലുള്ള പോള്‍ ജ്വല്ലറിയിലാണ് മോഷണം നടന്നത്.