കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച്ച നടക്കും. കുന്നംകുളം വിക്ടോറിയ ടുറിസ്റ്റ് ഹോമില്‍ ഉച്ചതിരിഞ്ഞ് 4 മുതല്‍ 6 വരെ നടക്കുന്ന സുവിശേഷ യോഗത്തില്‍ അഡ്വ.ജോളി ജോര്‍ജ്ജ് ദൈവ വചനം ശ്രുശ്രുഷയ്ക്ക് നേതൃത്വം നല്‍കും.