ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. കളഭവും,തിരുമുടി മാലയും, പഴവും,പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഗവര്‍ണര്‍ക്കും പത്‌നിക്കും നല്‍കി. ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഗവര്‍ണ്ണറുടെ ഗുരുവായൂര്‍ സന്ദര്‍നം.

ADVERTISEMENT