25.2 C
Kunnamkulam
Sunday, August 2, 2026
Home Bureaus Guruvayur ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. കളഭവും,തിരുമുടി മാലയും, പഴവും,പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഗവര്‍ണര്‍ക്കും പത്‌നിക്കും നല്‍കി. ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഗവര്‍ണ്ണറുടെ ഗുരുവായൂര്‍ സന്ദര്‍നം.

ADVERTISEMENT
error: Content is protected !!