കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യനേത്ര ചികിത്സക്യാമ്പ് നടന്നു

കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യനേത്ര ചികിത്സക്യാമ്പ് ആര്‍.സി.യു.പി.സ്‌കൂളില്‍ നടന്നു. ഫാദര്‍.ഷാജി കൊച്ചുപുരയ്ക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ ജോണ്‍സണ്‍ ഒലക്കേങ്കില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മാഗി ആല്‍ബര്‍ട്ട്, ക്ലബ് കണ്‍വീനര്‍ സണ്ണി വെള്ളറ , ക്യാമ്പ് കണ്‍വീനര്‍ വി.കെ.ജോസഫ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image