കോട്ടപ്പടി തിരുനാളിനോട് അനുബന്ധിച് ജനുവരി 2ന് സെഹിയോന്‍ കുടുംബകുട്ടായ്മ ഒരുക്കുന്ന സെഹിയോന്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം പള്ളി അസിസ്റ്റന്റ് വികാരി എഡ്വിന്‍ ഐനിക്കല്‍ നിര്‍വഹിച്ചു. ജനുവരി 2ന് 6 മണി മുതല്‍ 12 മണി വരെയാണ് സെഹിയോന്‍ ഫെസ്റ്റ് ഗ്രേസ് മ്യൂസിക് ബന്റ് തിരുവനന്തപുരം ആണ് മുഖ്യ ആകര്‍ഷണം. ഭാരവാഹികളായ ആന്റോ ലാസര്‍, സാബു എം വര്‍ഗീസ്, റിയ ജോസഫ്, ജാന്‍സി ഷാജു, സിസ്റ്റേഴ്‌സ്, കുടുബകൂട്ടായ്മ അംഗങ്ങള്‍, സെഹിയോന്‍ യൂത്ത് കണ്‍വീനര്‍ ആല്‍വിന്‍ കോട്ടപ്പടി എന്നിവര്‍ നേതൃത്വം നല്‍കും.
ADVERTISEMENT