ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ സ്‌കൂള്‍ ഓഡിറ്ററിയത്തില്‍ നടത്തിയ സംഗമത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. പ്രതീകാത്മകായി സ്റ്റാര്‍ട്ടിംഗ് ബെല്ല് അടിച്ചും ടീച്ചര്‍ ഹാജര്‍ വിളിച്ച് ക്ലാസ്സ് എടുത്തും കൊണ്ടും നടത്തിയ സംഗമം ഓര്‍മ്മകളിലേക്കുള്ള തിരിച്ച്‌പോക്കായി. റംല ടീച്ചര്‍ ക്ലാസ്സ് എടുത്തു. അഡ്മിന്‍ പാനല്‍ അംഗമായ ബീന, കോര്‍ഡിനേറ്റര്‍ എന്‍.ടി അബ്ദുല്‍ ഗഫൂര്‍, ഗൗരി, റാബിയ, ചന്ദ്രന്‍, ഷംസുദ്ധീന്‍, അക്ബര്‍ തുടങ്ങിയവര്‍
സംസാരിച്ചു.
ADVERTISEMENT