ഇതോടെ കഴിഞ്ഞ 9 ദിവസങ്ങളിലായി നടന്നുവന്നിരുന്ന കലാപരിപാടികള്‍ സമാപിച്ചു. തകില്‍ നാദസ്വര ഭജന, വീണകച്ചേരി, സംഗീതാര്‍ച്ചന, നൃത്ത നൃത്യങ്ങള്‍ എന്നിവ ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കി. വിജയദശമി ദിനത്തില്‍ രാവിലെ അധ്യാപിക നിഷയുടെ ത്വത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. വിശേഷാല്‍ പൂജകള്‍ക്ക് രാജീവ് സ്വാമി പഴവൂര്‍ നേതൃത്വം നല്‍കി.കലാ പരിപാടികള്‍ക്ക് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് കുട്ടഞ്ചേരി, സെക്രട്ടറി ബാലന്‍, അജേഷ് അശോകന്‍, ചന്ദ്രന്‍, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT