ഗുരുവായൂര്‍ അരികന്നിയൂര്‍ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടില്‍ വീട്ടില്‍ മുരളീധരന്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധന്‍) വീട്ടുവളപ്പില്‍ രാവിലെ 12ന് നടക്കും. ഭാര്യ: അംബിക. മക്കള്‍: ധന്യ, ബിന്ന്യ (ഈസി ട്രാവല്‍സ് ഗുരുവായൂര്‍ ) മരുമക്കള്‍: സുരേഷ് കുമാര്‍, സുജിത്ത്.
Home Obituary News അരികന്നിയൂര്‍ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടില്‍ വീട്ടില്‍ മുരളീധരന്‍ (70) അന്തരിച്ചു