26.5 C
Kunnamkulam
Monday, July 13, 2026
Home Obituary News അരികന്നിയൂര്‍ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടില്‍ വീട്ടില്‍ മുരളീധരന്‍ (70) അന്തരിച്ചു

അരികന്നിയൂര്‍ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടില്‍ വീട്ടില്‍ മുരളീധരന്‍ (70) അന്തരിച്ചു

ഗുരുവായൂര്‍ അരികന്നിയൂര്‍ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടില്‍ വീട്ടില്‍ മുരളീധരന്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധന്‍) വീട്ടുവളപ്പില്‍ രാവിലെ 12ന് നടക്കും. ഭാര്യ: അംബിക. മക്കള്‍: ധന്യ, ബിന്ന്യ (ഈസി ട്രാവല്‍സ് ഗുരുവായൂര്‍ ) മരുമക്കള്‍: സുരേഷ് കുമാര്‍, സുജിത്ത്.

ADVERTISEMENT
error: Content is protected !!