കേരളസംസ്ഥാന തൈക്വണ്ട ചാമ്പ്യന്‍ഷിപ്പ് സില്‍വര്‍ മെഡല്‍ ജേതാവ് അസ ഫാത്തിമ്മ പാലക്കലിനെ ഗുരുവായൂര്‍ മണ്ഡലം പ്രവാസിലീഗ് ആദരിച്ചു.പ്രവാസിലീഗ് ജില്ലാജനഃസെക്രട്ടറി മുഹമ്മദാലി,ഗുരുവായൂര്‍മണ്ഡലംമുസ്ലിംലീഗ്പ്രസിഡന്റ് ആര്‍ പി ബഷീര്‍,ജനറല്‍ സെക്രട്ടറി ആബിദ്, ഫൈസല്‍കാനാംപുള്ളി,ഗുരുവായൂര്‍ മണ്ഡലം പ്രവാസിലീഗ് പ്രസിഡന്റ് പി അബ്ദുല്‍സത്താര്‍ തുടങ്ങിയവര്‍ ആദരണചടങ്ങില്‍ പങ്കെടുത്തു
ADVERTISEMENT