25.9 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം സത്രം സര്‍പ്പക്കാവില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ഗുരുവായൂര്‍ ദേവസ്വം സത്രം സര്‍പ്പക്കാവില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

54

ഗുരുവായൂര്‍ ദേവസ്വം സത്രം സര്‍പ്പക്കാവില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. കലശപൂജ, കലശം ആടല്‍ എന്നിവയുണ്ടായിരുന്നു. വൈകിട്ട് സര്‍പ്പബലിയും നടന്നു. ചടങ്ങുകള്‍ക്ക് പാതിരാകുന്നത്ത് മന നീലകണ്ഠന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങളാണ് പ്രതിഷ്ഠദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്.

ADVERTISEMENT
error: Content is protected !!