ഗുരുവായൂര്‍ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെയും ഉപഹാരം നല്‍കി അനുമോദിച്ചു.

ADVERTISEMENT