26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur സെന്റ് ആന്റണീസ് ദേവാലയത്തില്‍ മരിച്ചവരുടെ ഓര്‍മ്മ ദിനം ആചരിച്ചു

സെന്റ് ആന്റണീസ് ദേവാലയത്തില്‍ മരിച്ചവരുടെ ഓര്‍മ്മ ദിനം ആചരിച്ചു

177

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഓര്‍മ്മ ദിനം ആചരിച്ചു. സെമിത്തേരിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും വികാരി ഫാ: സെബി ചിറ്റാട്ടുകര കാര്‍മ്മികത്വം വഹിച്ചു. ക്ലെലിയ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസാ മരിയ കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച സെമിത്തേരിയില്‍ ആഘോഷമായ വലിയ ഒപ്പീസ് നടക്കും.

 

ADVERTISEMENT
error: Content is protected !!