ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 4.38 കോടി രൂപ, ഒന്നര കിലോയിലധികം സ്വര്‍ണവും

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 43,855,787 രൂപയും 1കിലോ 819ഗ്രാം 400 മില്ലിഗ്രാം സ്വര്‍ണവും 11കിലോ 250ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 16 ഉം നിരോധിച്ച ആയിരം രൂപയുടെ 20ഉം അഞ്ഞൂറിന്റെ 46 കറന്‍സിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇതിനുപുറമേ ഇ-ഭണ്ഡാരം വഴി 257,811രൂപയും ലഭിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image