26.2 C
Kunnamkulam
Saturday, September 5, 2026
Home Bureaus Kunnamkulam കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് പൊന്നാനി സ്വദേശിനി മരിച്ചു

കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് പൊന്നാനി സ്വദേശിനി മരിച്ചു

320

പൊന്നാനി സ്വദേശിനി തരീക്കണക്കം വീട്ടില്‍ അഹമ്മദ് അഷറഫിന്റെ ഭാര്യ 46 വയസ്സുള്ള സൈഫുന്നീസയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് ഞായറാഴ്ച കുന്നംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സൈഫുന്നീസ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ എച്ച് 1 എന്‍ 1 ആണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.

ADVERTISEMENT
error: Content is protected !!