ദേശീയ പാത നിര്‍മ്മാണത്തിന്റെ പേരില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ നിന്നും മതിയായരേഖകളില്ലാതെയാണ് അമിതഭാരം കയറ്റി മണ്ണ് കടത്തിക്കൊണ്ടുപോകുന്നതെന്ന് കുന്ന് സംരക്ഷണ സമിതി ആരോപിച്ചു. മണ്ണ് കയറ്റിയ ടോറസ് ലോറികള്‍ മുല്ലപ്പിള്ളിക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നാട്ടുകാര്‍ തടഞ്ഞു.
Home Bureaus Perumpilavu ദേശീയ പാത നിര്‍മ്മാണത്തിന്റെ പേരില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ നിന്നും മതിയായരേഖകളില്ലാതെയാണ് അമിതഭാരം...