24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് ഇഫ്താര്‍ സംഗമം നടത്തി

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് ഇഫ്താര്‍ സംഗമം നടത്തി

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് ഇഫ്താര്‍ സംഗമം നടത്തി. തൃത്താല വെള്ളിയാംകല്ല് പാര്‍ക്കിലും പുഴയോരത്തുമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ ഇ എം ഫിറോസ് അധ്യാപകരായ എ.കെ. നസീഹ്, സുഹൈല്‍ കൊരട്ടി, ഷൈബിന്‍, ടി പി അസീസ്, ഇസ്ഹാക്ക്, ഇസ്മയില്‍, അഭിജിത്, ആനന്ദ്, അനൂപ്, തുഫൈല്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!